ഉമ്മർ
Posted On
date_range Updated On
date_range ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി
മനാമ: ബഹ്റൈൻ പ്രവാസിയായിരുന്ന ഷൊർണൂർ സ്വദേശി ഉമ്മർ അതിക്കപറമ്പിൽ (64) നാട്ടിൽ നിര്യാതനായി.
ഭാര്യ: സഫിയ, സമീറ. മക്കൾ: ഷാജഹാൻ(പ്രവാസി), സാബിറ. മരുമക്കൾ: സാദിഖ്, സജ്ന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.