കുണ്ടുപറമ്പ്: തെങ്ങുകയറ്റ തൊഴിലാളി തെങ്ങിൽനിന്ന് വീണ് മരിച്ചു. കരുവശ്ശേരി വളപ്പിൽ പ്രദീപൻ (58) ആണ് മരിച്ചത്. തിങ്കളാഴ്ച 10.30 ഓടെയാണ് അപകടം. പറമ്പത്ത് തേങ്ങ പറിക്കുന്നതിനിടെ തെങ്ങുമായി ബന്ധിപ്പിച്ച കയർപൊട്ടി വീഴുകയായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: അജിത. മക്കൾ: ആദിത്യ, ആതിര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.