കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. ഫെബ്രുവരി 14ന് മൊഫ്യൂസിൽ ബസ് സ്റ്റാൻഡിൽ അവശ നിലയിൽ കണ്ടതിനെ തുടർന്ന് കസബ പൊലീസ് ആശുപത്രിയിലെത്തിച്ചയാളാണ് 26ന് മരിച്ചത്. 53 വയസ്സ് തോന്നിക്കും. തമിഴ്നാട് സ്വദേശിയാണ്. മൃതദേഹം മോർച്ചറിയിലുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 0495 2722286, 9497980710 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.