പേരാമ്പ്ര: തീപ്പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. വാല്യക്കോട് മണ്ടോടിച്ചാലിൽ കുഞ്ഞമ്മതിന്റെ ഭാര്യ ജമീല (55) യാണ് മരിച്ചത്. പിതാവ്: അമ്മത് കുട്ടി. മാതാവ്: കുഞ്ഞാമി. മക്കൾ: ഷമീർ, ഷജീം, ഷമീന. മരുമക്കൾ: ജസീല കൂനംവള്ളിക്കാവ്, ഷിഫ അരിക്കുളം, ഷാഫി ഇരിങ്ങത്ത്. സഹോദരങ്ങൾ: കാദർ, റാബിയ, സുബൈദ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.