മ​ധ്യ​വ​യ​സ്​​ക​ൻ മ​രി​ച്ച നി​ല​യി​ൽ

നാ​ദാ​പു​രം: മ​ധ്യ​വ​യ​സ്ക​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ട​ക​ര സ്വ​ദേ​ശി​യാ​ണെ​ന്ന് പ​റ​യ​പ്പെ​ടു​ന്ന അ​മീ​റി​നെ​യാ​ണ് വ​രി​ക്കോ​ളി​യി​ലെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ നാ​ട്ടു​കാ​ർ ക​ണ്ട​ത്. പ്ര​ദേ​ശ​ത്തെ ഒ​രു സ്ത്രീ​യെ ക​ല്യാ​ണം ക​ഴി​ച്ച്​ കൂ​ടെ ക​ഴി​യു​ക​യാ​യി​രു​ന്നു. അ​ടു​ത്ത കാ​ല​ത്ത് സ്ത്രീ ​ഇ​വ​രു​മാ​യി തെ​റ്റി​പ്പി​രി​ഞ്ഞെ​ന്നും മ​റ്റൊ​രു വീ​ട്ടി​ലാ​ണ് ഇ​വ​ർ താ​മ​സി​ക്കു​ന്ന​തെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. നാ​ദാ​പു​രം പൊ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം പോ​സ്റ്റ്​​മോ​ർ​ട്ട​ത്തി​ന​യ​ച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.