താമരശ്ശേരി: ഈങ്ങാപ്പുഴ കോ-ഓപറേറ്റീവ് ബാങ്ക് ജീവനക്കാരൻ പുറ്റേന്‍കുന്ന് എ.പി ദാസന്റെ മകൻ ജുബിൻ ദാസ് (22) നിര്യാതനായി. ഫുട്ബാൾ കളിക്കിടെ കുഴഞ്ഞ് വീണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സ്വകാര്യ ആശുപത്രി ജീവനക്കാരനാണ്. മാതാവ്: ബീന. സഹോദരങ്ങൾ: ജിതിൻ ദാസ്, ജിഷ്ണുദാസ്. സംസ്കാരം ചൊവ്വാഴ്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.