പേരാമ്പ്ര: ചേനായിയില്‍ മധ്യവയസ്കന് തൂങ്ങിമരിച്ച നിലയിൽ. ജനതാമുക്കില്‍ കുഴിപ്പറമ്പില്‍ മീത്തല്‍ നാരായണന് (54) ആണ് മരിച്ചത്. മകളുടെ വിവാഹം ഡിസംബര്‍ 26ന് നടക്കാനിരിക്കെയാണ് മരണം. പേരാമ്പ്ര താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: രാധിക. മക്കള്‍: നീതു, നിത്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.