വടകര: പത്താം ക്ലാസ് വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുഞ്ഞിപ്പളളി വെളളച്ചാലില് പ്രമോദിെൻറയും സജിനയുടെയും മകള്‍ അമയ (15) ആണ് മരിച്ചത്. മടപ്പളളി ഗവ. ഹയര്‍സെക്കൻഡറി സ്കൂള്‍ വിദ്യാർഥിനിയാണ്. സഹോദരന്: അഭിനവ്. ചോമ്പാല പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. സംസ്കാരം വ്യാഴാഴ്ച കാലത്ത് എട്ടിന് വീട്ടുവളപ്പില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.