കുന്ദമംഗലം: വീട്ടുവളപ്പിലെ കിണറ്റില്‍ വീണ് വീട്ടമ്മ മരിച്ചു. കുന്ദമംഗലം കാരന്തൂര്‍ ചേറ്റൂല്‍ പരേതനായ മമ്മദ് കോയയുടെ ഭാര്യ പാത്തുമ്മബി (74) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകള്‍: ജസീറ. മരുമകന്: അഷ്റഫ് വെള്ളിപറമ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.