മേപ്പയൂർ: വിളയാട്ടൂരിലെ തെങ്ങുകയറ്റ തൊഴിലാളി പാലയുള്ള മീത്തൽ വിനോദൻ (44) തെങ്ങിൽനിന്ന് വീണു മരിച്ചു. പിതാവ്: പരേതനായ കുഞ്ഞിരാമൻ. മാതാവ്: കാർത്യായനി. ഭാര്യ: റീജ. മക്കൾ: വിവേക്, വിസ്മയ. സഹോദരങ്ങൾ: രാഘവൻ, ശാന്ത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.