കോഴിക്കോട്: ട്രെയിനിൽനിന്ന് വീണ് പരിക്കേറ്റയാൾ മരിച്ചു. തമിഴ്നാട് നീലഗിരി സ്വദേശി അറുമുഖൻ (54) ആണ് തിങ്കളാഴ്ച മരിച്ചത്. ഞായറാഴ്ചയാണ് അപകടത്തിൽപെട്ടത്. മരിച്ചയാളുടെ ബന്ധുക്കളെ കണ്ടെത്താത്തതിനാൽ മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലാണ്. ബന്ധുക്കളെ അറിയുന്നവർ വിവരം അറിയിക്കണമെന്ന് എലത്തൂർ പൊലീസ് അഭ്യർഥിച്ചു. ഫോൺ: 0495 2462045, 9497980707.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.