കൊടുവള്ളി: ആടിന് തീറ്റ പറിക്കാനായി മരത്തിൽ കോണിവെച്ച് കയറുന്നതിനിടെ വീണയാൾ മരിച്ചു. വാവാട് കുറുക്കൻ കുന്നത്ത് അപ്പുക്കുട്ടി (75) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പെയിൻറിങ് തൊഴിലാളിയായിരുന്നു. ഭാര്യ: മൈഥിലി പാലങ്ങാട്. മക്കൾ: അജീഷ്, അമ്പിളി. മരുമക്കൾ: ഷൈലേഷ് (വാവാട്), അമൃത (കളരാന്തിരി). സഹോദരങ്ങൾ: കണാരൻ, ചന്ദ്രമതി, നാരായണി, രോഹിണി, പരേതരായ കണ്ടൻകുട്ടി, രാമൻകുട്ടി, ഉണിച്ചിര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.