വടകര: മരം മുറിക്കുന്നതിനിടയിൽ മരത്തിൽനിന്ന് വീണ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. തിരുവള്ളൂർ പൂക്കോട്ടുമ്മൽ ശശി (47) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാവിലെയായിരുന്നു അപകടം. ഞായറാഴ്ച രാവിലെ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മരണം. പിതാവ്: കൃഷ്ണൻ. മാതാവ്: ജാനു. ഭാര്യ: സീന. മക്കൾ: അമൽ, അഭിനന്ദ്. സഹോദരങ്ങൾ: ബിനു, പ്രഭാകരൻ (ബഹറൈൻ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.