സ​ണ്ണി ജോ​സ​ഫ് എം.​എ​ൽ.​എ​യു​ടെ മാ​താ​വ്

ഇരിട്ടി: അഡ്വ. സണ്ണി ജോസഫ് എം.എൽ.എയുടെ മാതാവ് ഉളിക്കൽ പുറവയലിലെ വടക്കേ കുന്നേൽ റോസക്കുട്ടി (92) നി​ര്യാ​ത​യാ​യി. ഭർത്താവ്: പരേതനായ ജോസഫ്. മറ്റുമക്കൾ: ജോർജ് ജോസഫ് (റിട്ട. മാനേജർ ഗ്രാമീൺ ബാങ്ക്), ഇന്നസെൻറ്​ ജോസഫ് (റിട്ട. ആരോഗ്യവകുപ്പ് ), ഐസൽ ജോസഫ് (റിട്ട. മാനേജർ , ഉളിക്കൽ സഹകരണ ബാങ്ക്), ഷെല്ലി ജോസഫ് (റിട്ട. മാനേജർ, ജില്ല സഹകരണ ബാങ്ക്), ഷൈനി തങ്കച്ചൻ, പി.ജെ. ഷാജി (റിട്ട. ജില്ലാ ബാങ്ക്), അഡ്വ. ജോഷി ജോസ് (മട്ടന്നൂർ), ഷീബ ബെന്നി. മരുമക്കൾ: എൽസി സണ്ണി, ഡോ. ഡോളി ജോർജ്, ഷീല (അധ്യാപിക), ആനീസ് (അധ്യാപിക), കുട്ടിയച്ചൻ (ബിസിനസ്), തങ്കച്ചൻ (ബിസിനസ്), റീന ഷാജി, മാധുരി, ബെന്നി തോമസ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് പുറവയൽ സെൻറ്​ ജോർജ്ജ് പള്ളി സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.