മ​ര​ത്തി​ൽ​നി​ന്ന് വീ​ണ്​ പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു

കു​ന്ദ​മം​ഗ​ലം: മ​ര​ത്തി​ൽ​നി​ന്ന് വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. പ​തി​മം​ഗ​ലം ച​ക്കും കൊ​ള്ളി​ൽ ച​ന്ദ്ര​ൻ (53) ആ​ണ് മ​രി​ച്ച​ത്. ഒ​ക്​​ടോ​ബ​ർ എ​ട്ടി​ന്​ ആ​ന​പ്പാ​റ ഭാ​ഗ​ത്ത് മ​രം മു​റി​ക്കു​ന്ന​തി​ന് ക​യ​റി​യ​പ്പോ​ൾ വീ​ഴു​ക​യാ​യി​രു​ന്നു. ഭാ​ര്യ: മി​നി. മ​ക്ക​ൾ: വി​വേ​ക്, വി​നാ​യ​ക്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.