തിക്കോടി: കരസേനയിൽ ഓണററി ലെഫ്റ്റനൻറായ പള്ളിക്കരയിലെ താഴെ ഇല്ലത്ത് സന്തോഷ് കുമാർ (48) അസമിൽ ജോലി സ്ഥലത്തുവെച്ച് മരണപ്പെട്ടു. ഭാര്യ: സിന്ധു. മക്കൾ: ശലഭ, ശ്രാവൺ. പിതാവ്: കുഞ്ഞിരാമൻ നായർ. മാതാവ്: ശാന്ത. സഹോദരൻ: പ്രശാന്ത്. സംസ്കാരം വ്യാഴാഴ്ച വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.