മുക്കം: അഗസ്ത്യൻമുഴിയിൽ മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തിൽ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തി. തടപ്പറമ്പ് സ്വദേശി ഹെഡ്ബിൻദാസിനെയാണ് (52) ചൊവ്വാഴ്ച മരിച്ചനിലയിൽ കണ്ടെത്തിയത്. മുക്കം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്മോർട്ടത്തിനുശേഷം ബുധനാഴ്ച വൈകീട്ടോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: മാലതി. മക്കൾ: അമിലാദാസ്, അഭിലാദാസ്, അഭിൻദാസ്. മരുമക്കൾ: പ്രവീൺ, ലിപേഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.