നാദാപുരം: എടച്ചേരി തണൽ അഗതിമന്ദിരം അന്തേവാസി യോഹന്നാൻ (50) നിര്യാതനായി. മൃതദേഹം വടകര ഗവ. ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്. യോഹന്നാനുമായി ബന്ധപ്പെട്ട മേൽവിലാസം ലഭിക്കുന്നവർ ബന്ധപ്പെടുക. ഫോൺ: 0496 2547022 (എടച്ചേരി പൊലീസ് സ്റ്റേഷൻ), 04962549954 (തണൽ എടച്ചേരി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.