പുല്പള്ളി: തണ്ടര്‍ബോള്‍ട്ട് അംഗം കുഴഞ്ഞു വീണു മരിച്ചു. വേലിയമ്പം കുമിച്ചിയില്‍ സുനീഷ് ആണ് (32) അരീക്കോട് മലബാര്‍ സ്പെഷല്‍ പൊലീസ് ക്യാമ്പില്‍ പരിശീലനത്തിനിടെ കുഴഞ്ഞുവീണു മരിച്ചത്. പരേതനായ കുമാരെൻറയും കുഞ്ഞമ്മയുടെയും മകനാണ്. ഭാര്യ: ആതിര. സഹോദരങ്ങൾ: സുധീഷ്, ആതിര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.