ഗൂഡല്ലൂർ: വയോധികെൻറ മൃതദേഹം പുഴയിൽ. ഗൂഡല്ലൂർ ഫയർഫോഴ്സ് വിഭാഗത്തിൽ നിന്ന് വിരമിച്ച കോഴിപ്പാലം സ്വദേശി വേലുചാമി (61) യുടെ മൃതദേഹമാണ് പാണ്ഡ്യർ പുന്നപ്പുഴയുടെ ഇരുമ്പുപാലം ഭാഗത്തു കണ്ടെത്തിയത്. നാട്ടിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ഇയാളെ കഴിഞ്ഞ രണ്ടു ദിവസമായി കാണാനില്ലായിരുന്നു. ഭാര്യ: നാഗലക്ഷ്മി. മക്കൾ: ബാലമുരുകൻ, ദിനേശ്കുമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.