കുറ്റ്യാടി: കായക്കൊടി ചങ്ങരംകുളം മഹല്ല് ട്രഷറർ ഒ.സി. അമ്മത് ഹാജി (72) നിര്യാതനായി. അഞ്ചു ദിവസം മുമ്പാണ് അനുജൻ ഒ.സി. അബ്ദുൽ മജീദ് മസ്കത്തിൽ നിര്യാതനായത്. അമ്മദ് ഹാജി ദീർഘകാലം മസ്കത്തിൽ വ്യാപാരിയായിരുന്നു. മക്കൾ: യഹ്യ (ഖത്തർ), ഫഹദ് (മസ്കത്ത്), നജിയ. മരുമക്കൾ: സുബൈർ (നരിക്കാട്ടേരി), ഷഹീറ (കുനിങ്ങാട്), സലീക്കത്ത് (ഓർക്കാട്ടേരി). സഹോദരങ്ങൾ: ഹമീദ്, ആയിശ, സാറ, ജമീല, പരേതരായ അബ്ദുല്ല ഹാജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.