വിലങ്ങാട്: പുല്ലരിയുന്നതിനിടയിൽ പാമ്പുകടിയേറ്റ് മരിച്ചു. എടാട്ട് പൂക്കുളത്ത് ലിൻസി രാജുവാണ് (48) മരിച്ചത്. തിങ്കളാഴ്ച രാവിലെ 10 ഓടെ വീടിനു സമീപത്താണ് സംഭവം. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭർത്താവ്: രാജു (വ്യാപാരി വിലങ്ങാട്). പിതാവ്: ജോൺ. മാതാവ്: മേരി. മക്കൾ: ജിബിൻ, ജോയൽ. സഹോദരങ്ങൾ: ലിജി, ലിനേഷ്, ലിജോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.