കൊടുവള്ളി: വീടിെൻറ ടെറസിൽനിന്ന് കാൽ വഴുതി വീണ് ഗുരുതരമായ പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പറമ്പത്ത്കാവ് വേരം പിലാക്കിയിൽ ഇബ്രാഹിം (51) മരിച്ചു. കൊടുവള്ളിയിലെ ഓട്ടോറിക്ഷ തൊഴിലാളിയായിരുന്നു. പിതാവ്: പരേതനായ അബൂബക്കർ. മാതാവ്: പരേതയായ പാത്തുമ്മൈ. ഭാര്യ: മൈമൂന. മക്കൾ: ഇർഫാന, ഇർഷാന, മുഹമ്മദ് ഇർഷാദ്. മരുമക്കൾ: സലീം, ഇർഷാദ്. സഹോദരങ്ങൾ: മുഹമ്മദ്, കലന്തൻകുട്ടി, റസാഖ്, മറിയ, ഖദീജ, ആയിശ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.