പുൽപള്ളി: പ്ലസ് ടു വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വേലിയമ്പം കൊട്ടമുരട്ട് പരേതനായ രവീന്ദ്രെൻറയും ദേവയാനിയുടെയും മകൻ അഭിജിത്ത് (17) ആണ് മരിച്ചത്. വേലിയമ്പം ദേവി വിലാസം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം വർഷ വി.എച്ച്.എസ്.ഇ വിദ്യാർഥിയാണ്. സഹോദരി: മഞ്ജു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.