കോഴിക്കോട്: കാലിക്കറ്റ് ഗേൾസ് ഹൈസ്കൂൾ ഒപ്പന ടീം പരിശീലകൻ യു.വി. മുഹമ്മദലി (68) പന്നിയങ്ങര കുണ്ടൂർ നാരായണൻ റോഡിലെ വീട്ടിൽ നിര്യാതനായി. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഒപ്പനയിൽ വർഷങ്ങളോളം ഒന്നാം സ്ഥാനം നേടിയ കാലിക്കറ്റ് ഗേൾസിൽ 1975 മുതൽ പരിശീലകനാണ്. ഭാര്യ: സീനത്ത്. മക്കൾ: സീന, സോമിയ തസ്കീൻ, ഫസീൻ മുഹമ്മദ്. മരുമക്കൾ: മുസ്താഖ്, അബ്രൂസ് കോയ, അഫ്രീൻ അസീസ്. സഹോദരങ്ങൾ: ഹൈറുന്നീസ, ഷംസുദ്ദീൻ, മൊയ്തീൻ കോയ, പരേതനായ റസാഖ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.