കണിയാമ്പറ്റ: ചിത്രമൂലയില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. മില്ലുമുക്ക് സ്വദേശി അറക്ക റസാഖിെൻറ മകന് നിയാസാണ് (15) മരിച്ചത്. ശനിയാഴ്ച 11.45 ഓടെയാണ് അപകടം. കൂട്ടുകാരുമൊത്ത് കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. മാതാവ്: ഷാഹിന. സഹോദരങ്ങൾ: മുഹമ്മദ് ഹിജാസ്, മുഹമ്മദ് ഷിയാസ്, അബ്ബാസലി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.