മാനന്തവാടി: മത്സ്യത്തിന് തീറ്റ കൊടുക്കാൻ പോയ വീട്ടമ്മ കാൽ വഴുതി കുളത്തിൽ വീണു മരിച്ചു. അഞ്ചുകുന്ന് പുളിക്കാംവയൽ ആലുങ്കൽ ജനാർദനൻ നായരുടെ ഭാര്യ ദേവകിയാണ് (68) മരിച്ചത്. വെള്ളിയാഴ്ച രാവിലെ പേത്താ ടെയാണ് സംഭവം. ഉടൻ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മക്കൾ: പുഷ്പ, സന്തോഷ്, സിന്ധു, പരേതയായ ഗീത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.