കുറ്റ്യാടി: കായക്കൊടി നിടുമണ്ണൂരിൽ കടന്നൽ കുത്തേറ്റ് വീട്ടമ്മ മരിച്ചു. കട്ടിപ്പാറ തോട്ടുംകര ശാന്തയാണ് (47) മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് വീടിനു സമീപത്തുള്ള പറമ്പിൽ നിന്നാണ് കുത്തേറ്റത്. കുറ്റ്യാടി ഗവ: താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭർത്താവ്: നാണു. മക്കൾ ഷാജി, ഷൈജ. മരുമകൻ: സുനി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.