കൽപറ്റ: ചുഴലിയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. ചുഴലി മോഹന എസ്റ്റേറ്റിൽ മുത്തുകൃഷ്ണെൻറ (70) മൃതദേഹമാണ് കണ്ടെത്തിയത്. വീടിന് സമീപത്തായി പാതി കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മകളുടെ വീട്ടിലായിരുന്ന ഭാര്യ അംബിക വ്യാഴാഴ്ച തിരികെയെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു. മകൾ: ചിത്ര. മരുമകൻ: രവി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.