നന്തിബസാർ: ചിങ്ങപുരത്തെ പീടികക്കണ്ടി മാണിക്കം (68) നിര്യാതയായി. ഭർത്താവ് ഗോവിന്ദൻ വ്യാഴാഴ്ചയാണ് മരിച്ചത്. മക്കൾ: ലളിത, ശിവദാസൻ (ഖത്തർ), മനോജ് (ദുൈബ). മരുമക്കൾ: കുഞ്ഞിരാമൻ, ബിനി, രമ. സഹോദരങ്ങൾ: കമല, ബാബു, പരേതരായ കുഞ്ഞിക്കണാരൻ, ജാനു, സുരേന്ദ്രൻ മാസ്റ്റർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.