ചെറുവാടി: പഴമ്പറമ്പ് പരേതനായ തലവണ്ണ മുഹമ്മദാലിയുടെ മകൻ അബ്ദുൽ ഹമീദ് (55) മരത്തിൽനിന്ന് വീണുമരിച്ചു. ഭാര്യ: ആമിന. മക്കൾ: ജസീല, ജംഷീർ, ആബിദ, ജാബിർ, ജവാദ്. മരുമക്കൾ: ജുമാന, അൻസിയ, സാബിത്ത്, ലുഖ്മാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.