നാദാപുരം: കുയ്തേരിയിൽ മുതിരക്കാലിൽ തറവട്ടത്ത് സുബൈറിെൻറ (അബൂദബി) മകൻ മുബശ്ശിർ (13) നിര്യാതനായി. വാണിമേൽ എം.യു.പി സ്കൂളിലും കുയ്തേരി ബദ്റുൽ ഹുദാ മദ്റസയിലും ഏഴാം ക്ലാസ് വിദ്യാർഥിയാണ്. മാതാവ്: സഫീറ. സഹോദരങ്ങൾ: മുസമ്മിൽ, ഫാത്വിമ, ആയിശ, ഫസീഹ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.