കുറ്റ്യാടി: വെളുപ്പിന് നടക്കാനിറങ്ങിയ സ്ത്രീയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വടയം മാവുള്ളചാലിൽ പനയുള്ളകണ്ടി ലതയെയാണ് (49) ഉൗരത്ത് അമ്പലക്കണ്ടിതാഴ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കോവിഡ് പരിശോധനക്കായി കോഴിേക്കാട് മെഡിക്കൽ കോളജിലേക്കയച്ചു. പിതാവ്: പരേതനായ കുഞ്ഞിക്കേളു. മാതാവ്: സരോജിനി. സഹോദരങ്ങൾ: ശോഭ, സുരേഷ്, മനോജ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.