പയ്യോളി: കോവിഡ്ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇരിങ്ങൽ കക്കറവയലിൽ സരസ (66) നിര്യാതയായി. പിതാവ്: പരേതനായ ഗോപാലൻ. മാതാവ്: ജാനു. ഭർത്താവ്: ഗോവിന്ദൻ. മക്കൾ: ഷാജി, ഷീബ, ശ്രീജിത്ത്. മരുമക്കൾ: ഷൈമ, അജിത്, ദീപ്തി. സഹോദരങ്ങൾ: ഭാസ്കരൻ, മോഹനൻ, വത്സല, ശശി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.