തലക്കുളത്തൂർ: പുറക്കാട്ടിരി കിഴക്കേ കുട്ടോത്ത് വേലായുധെൻറ മകൻ ശശി (52) കോവിഡ് ബാധിച്ചു മരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സഹോദരി പ്രേമ കോവിഡ് ബാധിച്ച് രണ്ടാഴ്ച മുമ്പ് മരിച്ചിരുന്നു. മാതാവ്: മാധവി. ഭാര്യ: പരേതയായ ഷിജി. സഹോദരങ്ങൾ: ബാബു, ഇന്ദിര, ബേബി, പരേതരായ പ്രേമ, ശ്യാമള. സഞ്ചയനം വ്യാഴാഴ്ച
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.