തെ​ങ്ങി​ൽ​നി​ന്ന്​ വീ​ണു മ​രി​ച്ചു

കൊ​യി​ലാ​ണ്ടി: തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി കൊ​ല്ലം ക​ണി​യാം​കു​ന്നു​മ്മ​ൽ റൈ​നു (40) തെ​ങ്ങി​ൽ​നി​ന്ന്​ വീ​ണു മ​രി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. കൃ​ഷ്ണ​‍െൻറ​യും മാ​ധ​വി​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: ഷി​ജി. മ​ക്ക​ൾ: അ​മ​യ, അ​യ​ന. സ​ഹോ​ദ​ര​ങ്ങ​ൾ: ബി​ന്ദു, സി​ന്ധു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.