അ​ബൂ​ദാ​ബി​യി​ൽ നി​ര്യാ​ത​നാ​യി

വ​ട​ക​ര: താ​ഴെ​അ​ങ്ങാ​ടി കൊ​യി​ലാ​ണ്ടി വ​ള​പ്പി​ൽ പി.​പി സ​ലീം (53) അ​ബു​ദാ​ബി​യി​ൽ നി​ര്യാ​ത​നാ​യി. പി​താ​വ്: പ​രേ​ത​നാ​യ പോ​ക്ക​ർ ഹാ​ജി. മാ​താ​വ്: പ​രേ​ത​യാ​യ കു​ഞ്ഞാ​മി.ഭാ​ര്യ: ലൈ​ല. മ​ക്ക​ൾ: സ​ഫീ​ൽ, ഷ​ജീ​ർ, മു​ഹ​മ്മ​ദ് സ​ഹ​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: പി.​പി മ​ഹ​മൂ​ദ് (അ​ബൂ​ദ​ബി), സ​ഫി​യ, സു​ബൈ​ദ, സ​മീ​റ പ​രേ​ത​രാ​യ ഹ​സ്സ​ൻ, അ​സീ​സ്, ഷു​ക്കൂ​ർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.