നരിക്കുനി: അടുത്തടുത്ത ദിവസങ്ങളില്‍ സഹോദരങ്ങൾ മരിച്ചു. എരവന്നൂര്‍ നെട്ടന്ചാലില് പോക്കര് (82), അതൃമാന്‍ കുട്ടി (80) എന്നിവരാണ് മരിച്ചത്. പോക്കര് ബുധനാഴ്ച പുലര്‍ച്ചെയും അതൃമാന്‍ കുട്ടി വ്യാഴാഴ്ച പുലര്‍ച്ചെയുമാണ് മരിച്ചത്. പോക്കറിെൻറ ഭാര്യ ആമിന. മക്കള്‍: ജാസ്മിന്, ഷറീന, മുഹമ്മദ് അസ്ഹറുദ്ദീന്. മരുമക്കള്‍: അബ്ദുല്‍ ജബ്ബാര്‍, മുഹമ്മദ്. അതൃമാന്‍കുട്ടിയുടെ ഭാര്യ ആമിന. മക്കള്‍: മുഹമ്മദ് (സൗദി), സലീം. മരുമക്കള്‍ : റംല, റസീന. ഇരുവരുടെയും സഹോദരി: ഫാത്തിമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.