പയ്യോളി: മാതാവ് മരണപ്പെട്ടതിൻെറ മൂന്നാം ദിവസം മകനും മരണപ്പെട്ടു. പുറക്കാട് പറമ്പിൽ ഖാലിദാണ് (48) ചൊവ്വാഴ്ച മരിച്ചത്. ഞാറാഴ്ചയാണ് മാതാവ് കുഞ്ഞയിശ ഹജ്ജുമ്മ (75) മരണപ്പെട്ടത്. പിതാവ്: പരേതനായ അബ്ദുല്ല ഹാജി. ഭാര്യ: സബില. മക്കൾ: ആഷിറ (ബേബി ഹോസ്പിറ്റൽ), ആത്തിഫ (അൽനൂർ സ്കൂൾ, പുറക്കാട്). സഹോദരങ്ങൾ: മുഹമ്മദ്, സുബൈർ, അബ്ദുറഹ്മാൻ, ജമീല, റസിയ, അസ്മ, സൗധ, റൈഹാനത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.