പയ്യോളി: തിക്കോടി മീത്തലെ പള്ളിക്ക് സമീപം പള്ളിത്താഴ അബ്ദുസ്സലാം (48) ഖത്തറിൽ ഹമദ് ആശുപത്രിയിൽ മരിച്ചു. ജോലി കഴിഞ്ഞ് റൂമിലേക്ക് പോകുന്നതിനിടയിൽ കുഴഞ്ഞുവീണതിനെ തുടർന്ന് ചികിത്സയിലായിരുന്നു. പരേതരായ പള്ളിത്താഴ അബൂബക്കറിെൻറയും കുഞ്ഞിപ്പാത്തുവിെൻറയും മകനാണ്. ഭാര്യ: സീനത്ത്. മക്കൾ: സജ്ജാദ്, ജാസിം, ആയിഷ. സഹോദരങ്ങൾ: സഫിയ, ഹമീദ് (ഖത്തർ), അനീസ, നുസൈബ, സഫീറ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.