പുൽപള്ളി: വിദ്യാർഥിനിയെ വീടിെൻറ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പുൽപള്ളി ഷെഡ് പുത്തൻപുരക്കൽ രമേശ്-വിജി ദമ്പതിമാരുടെ മകൾ ദേവികയാണ് (14) മരിച്ചത്. ശനിയാഴ്ച വൈകീട്ടോടെയാണ് അവശനിലയിൽ കണ്ടെത്തിയത്. പുൽപള്ളി ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കല്ലുവയൽ ജയശ്രീ ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ്. സഹോദരൻ: ദേവാനന്ദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.