കുറ്റ്യാടി: മരുതോങ്കര കക്കുടാരത്തിൽ പപ്പൻ എന്ന പത്മനാഭൻ (59) കയ്യാലയിൽ നിന്നും വീണു മരിച്ചു. കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ രാത്രി വീടിനു സമീപത്തെ കയ്യാലയിൽനിന്ന് താഴെ വീണ നിലയിൽ കണ്ടെത്തുകയായിരുന്നു. തൊട്ടിൽ പാലം പൊലീസ് ഇൻക്വസ്റ്റ് നടത്തി. ഭാര്യ: അജിത. മക്കൾ: കീർത്തന, കാവ്യ. മരുമകൻ: ലിമേഷ് (മൊയിലോത്തറ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.