തീ​പൊ​ള്ള​ലേ​റ്റ് വീ​ട്ട​മ്മ മ​രി​ച്ചു

കൊ​ടു​വ​ള്ളി: തീ​പൊ​ള്ള​ലേ​റ്റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. കി​ഴ​ക്കോ​ത്ത് ആ​വി​ലോ​റ താ​ഴെ ഡാ​പ്പൊ​യി​ൽ അ​ബ്​​ദു​ൽ നാ​സ​റി​‍െൻറ ഭാ​ര്യ സ​ജ്റ (38) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച​യാ​ണ് പൊ​ള്ള​ലേ​റ്റ​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് മ​ര​ണം. മ​ക്ക​ൾ: നി​ഹാ​ൽ, ന​ജാ​ദ് (വി​ദ്യാ​ർ​ഥി​ക​ൾ), ആ​ദി​ൽ ജ​വാ​ദ്, ഹ​ൻ​സ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.