കോഴിക്കോട്: കല്ലായിയിലെ ആദ്യകാല ടിംബർ മർച്ചൻറ് പരേതനായ നമ്പയിൽ ചന്തുക്കുട്ടിയുടെയും പൊറ്റങ്ങാടി മൈഥിലിയുടെയും മകൻ ഹീരാലാൽ (ലാലു - 58) കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ചു. കുണ്ടൂപ്പറമ്പ് പറമ്പത്ത് സ്വദേശിയാണ്. കുവൈത്തിലെ ഹസൻ അബുൽ കമ്പനിയിൽ പ്രോജക്ട് കോഓഡിനേറ്ററായിരുന്നു. സഹോദരങ്ങൾ: ഹരീന്ദ്രനാഥ്, അജിത. സംസ്കാരം കുവൈത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.