കി​ണ​റ്റി​ൽ വീ​ണ്​ മ​രി​ച്ചു

മേ​പ്പാ​ടി: മൂ​പ്പൈ​നാ​ട്​ താ​ഴെ അ​ര​പ്പ​റ്റ ഗ്രീ​ൻ വി​ല്ല അ​ബ്​​ദു​ല്ല (65) കി​ണ​റ്റി​ൽ​ വീ​ണ്​ മ​രി​ച്ചു. സ​മീ​പ​ത്തെ ഹോം ​സ്​​റ്റേ​യി​ലെ ആ​ൾ​മ​റ കു​റ​ഞ്ഞ കി​ണ​റ്റി​ൽ അ​ബ​ദ്ധ​ത്തി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ അ​ര​പ്പ​റ്റ​യി​ലെ വിം​സ്​ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണ​പ്പെ​ട്ടു. ഭാ​ര്യ: സ​ഫി​യ. മ​ക്ക​ൾ: ആ​സി​ഫ്, അ​ഷ്​​റ​ഫ്, അ​സ്​​നാ​ൻ. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.