പുൽപള്ളി: യുവാവിനെ വീടിനു സമീപത്തുള്ള കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാടിച്ചിറ കടുപ്പിൽ ബിനോഷ് കെ. ഫ്രാൻസിസാണ് (ബിജു-49) മരിച്ചത്. ബുധനാഴ്ച വൈകീട്ടു മുതൽ ഇയാളെ കാണാനില്ലായിരുന്നു. കാൽവഴുതി വീണതാണെന്ന് സംശയിക്കുന്നു. പിതാവ്: പരേതനായ ബേബി. മാതാവ്: ത്രേസ്യാമ്മ. ഭാര്യ: നിഷ. മക്കൾ: ഐവിൻ, രെതിൻ, ഫ്രെട്ടിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.