പേരാമ്പ്ര: കാറ്റിൽ ദേഹത്ത് മരം മുറിഞ്ഞുവീണു വയോധികൻ മരിച്ചു. കല്ലോട് കൊളോറിടത്തിൽ അമ്മദ് (74) നിര്യാതനായി. ബുധനാഴ്ച വൈകീട്ട് വീട്ടിലേക്ക് പോകുമ്പോൾ പ്ലാവിെൻറ കൊമ്പ് മുറിഞ്ഞു വീഴുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും പുലർച്ചയോടെ മരിച്ചു. ഭാര്യ: കുഞ്ഞാമി. മക്കൾ: ഇബ്രാഹിം കുട്ടി, സിദ്ദീഖ്, ഷൗക്കത്ത്, പരേതനായ ഷമീർ. മരുമക്കൾ: സീനത്ത്, റംഷീന, ഷംന, ഹാഫിസ. സഹോദരങ്ങൾ: മൊയ്തു, മറിയം, ആയിഷ, പരേതയായ കുഞ്ഞാമി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.