അ​ജ്മാ​നി​ൽ നി​ര്യാ​ത​നാ​യി

നാ​ദാ​പു​രം: ഇ​യ്യ​ങ്കോ​ട്, എ​ടോ​മ​ർ ക​ണ്ടി​യി​ൽ താ​മ​സി​ക്കു​ന്ന മാ​രാം​വീ​ട്ടി​ൽ റ​ഫീ​ക്ക് (45) അ​ജ്മാ​നി​ൽ ഹൃ​ദ​യാ​ഘാ​തം​മൂ​ലം നി​ര്യാ​ത​നാ​യി. പി​താ​വ്: പ​രേ​ത​നാ​യ മ​മ്മു. മാ​താ​വ്: മ​റി​യം. ഭാ​ര്യ: ഫൗ​സി​യ. മ​ക്ക​ൾ: റി​ഫാ ഫാ​ത്തി​മ, മു​ഹ​മ്മ​ദ്, റി​സ്‌​വാ​ൻ, റി​സ്മാ മ​ഹ​റി​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: ഹ​മീ​ദ്, നൗ​ഷാ​ദ്, ആ​യി​ഷ, ജ​മീ​ല, സു​ബൈ​ദ, പ​രേ​ത​നാ​യ നാ​സ​ർ. ഖ​ബ​റ​ട​ക്കം ഞാ​യ​റാ​ഴ്​​ച രാ​വി​ലെ നാ​ദാ​പു​രം ജു​മു​അ​ത്തു​പ​ള്ളി ഖ​ബ​ർ​സ്ഥാ​നി​ൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.