തീ​പൊ​ള്ള​ലേ​റ്റ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു

പു​തു​പ്പാ​ടി: ക​ണ്ണോ​ത്ത് പ​ട​പ്പ​നാ​നി​ക്ക​ൽ സെ​ബാ​സ്​​റ്റ്യ​‍െൻറ മ​ക​ൾ ഡെ​ൽ​ന മ​രി​യ (13) തീെ​പാ​ള്ള​േ​ല​റ്റു മ​രി​ച്ചു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്ന​ര​ക്ക് വീ​ട്ടി​ലെ ഗ്യാ​സ്​​സ്​​​റ്റൗ​വി​ൽ നി​ന്നും വ​സ്ത്ര​ത്തി​ൽ തീ​പി​ടി​ച്ച് പൊ​ള്ള​ലേ​റ്റ​തി​നെ തു​ട​ർ​ന്ന്‌ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ആ​റു​മ​ണി​യോ​ടെ​യാ​ണ്​ മ​ര​ണം. സം​സ്കാ​രം ക​ണ്ണോ​ത്ത് സെൻറ്​ മേ​രീ​സ് പ​ള്ളി​യി​ൽ ന​ട​ന്നു. കോ​ട​ഞ്ചേ​രി സെൻറ്​ മേ​രീ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്. മാ​താ​വ്: മി​നി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.