മാനന്തവാടി: വയനാട് തരുവണ കരിങ്ങാരി കരിയാടന്‍കണ്ടി ഷക്കീര്‍ (26-ചെക്കി) സൗദിയിൽ മരിച്ചു. വ്യാഴാഴ്ച വെളുപ്പിന് റിയാദില്‍നിന്ന് അല്‍ഹസയിലെ മുറിയിലെത്തി ഉറങ്ങാന്‍ കിടന്നതായിരുന്നു. ഉറക്കത്തിലാണ് മരണമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു. ഹസയിൽ ഫുഡ്സ്റ്റഫ് കമ്പനി ജീവനക്കാരനാണ്. മൃതദേഹം കിങ് ഫഹദ് ആശുപത്രി മോര്‍ച്ചറിയിൽ. ഭാര്യ: ഫാന്സിയ. ഒരു കുട്ടിയുണ്ട്. സഹോദരങ്ങൾ: ജംഷീര്‍, ഇസ്ഹാഖ് (ഇരുവരും റിയാദില്‍).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.